---
title: "എ.ഉമൈബ നാമനിർദ്ദേശപത്രിക സമർപ്പിച്ചു."
english_title: "A. Umaiba submitted nomination papers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113918/a-umaiba-submitted-nomination-papers"
published_at: "2023-05-10T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ba8d5db832_zxczxvzx.jpg"
keywords: []
---

# എ.ഉമൈബ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

> **Lead Summary:**  കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻപള്ളി പ്രംഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിമുസ്ലിം ലീഗിലെ എ.ഉമൈബ നാമനിർദ്ദേശപത്രികസമർപ്പിച്ചു.ഉപഭരണാധികാരിയായ കോർപ്പറേഷൻ അസിസ്റ്റൻറ്എക്സിക്യൂട്ടീവ്എൻജിനീയർ മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

## Article Content

 കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻപള്ളി പ്രംഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിമുസ്ലിം ലീഗിലെ എ.ഉമൈബ നാമനിർദ്ദേശപത്രികസമർപ്പിച്ചു.ഉപഭരണാധികാരിയായ കോർപ്പറേഷൻ അസിസ്റ്റൻറ്എക്സിക്യൂട്ടീവ്എൻജിനീയർ മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

മുസ്ലിംലീഗ് ജില്ലാ ഓഫീസ് ആയ ബാഫഖി തങ്ങൾ സൗധത്തിൽ നിന്നും പ്രകടനമായാണ് കോർപ്പറേഷൻ ഓഫീസിലേക്ക്നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. മേയർ .ടി.ഒ .മോഹനൻ ,മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി .സഹദുള്ള,സെക്രട്ടറിഎം .പി .മുഹമ്മദലി,മുസ്ലിം ലീഗ് പാർട്ടി ലീഡർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ,കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ , ഷമീമ ടീച്ചർ,സിയാദ് തങ്ങൾ, അഡ്വ.പി ,ഇന്ദിര,കോർപ്പറേഷൻകൗൺസിൽമാരായ കെപി റസാഖ് പി കൗലത്ത് ,അഷ്റഫ് ചിറ്റുള്ളി,ശ്രീജആരംഭൻ , യുഡിഎഫ് നേതാക്കളായ സി എറമുള്ളാൻ , കട്ടേരി നാരായണൻ , പാർത്ഥൻ ചങ്ങാട്, കെ പി , പ്രശാന്തൻ, പി.എ. ഹരി, സമീർ പള്ളിപ്രം ടി.വി.മഹമൂദ്, സാജിദ് വട്ടപ്പൊയിൽ ഇർഷാദ് പള്ളിപ്രം ,ടി പി ശരീഫ്, നസ്മിയ,എ ഫസൽ, മുഹാദ്, ഹാരിസ്തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113918/a-umaiba-submitted-nomination-papers)