---
title: "'നീരുറവ്' പഞ്ചായത്ത് തല പദ്ധതി രേഖ പ്രകാശനവും നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു."
english_title: "'Neerurav' panchayat level project document was released and Nirchal revival activities were inaugurated."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113919/neerurav-panchayat-level-project-document-was-released-and-nirchal-revival-activities-were-inaugurated"
published_at: "2023-05-10T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645baada506bc_dfcxvxcvx.jpg"
keywords: []
---

# 'നീരുറവ്' പഞ്ചായത്ത് തല പദ്ധതി രേഖ പ്രകാശനവും നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

> **Lead Summary:** ** പായം:** 'നീരുറവ്' പഞ്ചായത്ത് തല പദ്ധതി രേഖ പ്രകാശനവും നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പായം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് രജനി നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർമാർ , വാർഡ് മെമ്പർമാർ , സി ഡി എസ് ചെയർപെഴ്സൺ , മറ്റ് ഉദ്യോഗസ്ഥർ , തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

## Article Content

** പായം:** 'നീരുറവ്' പഞ്ചായത്ത് തല പദ്ധതി രേഖ പ്രകാശനവും നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പായം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് രജനി നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർമാർ , വാർഡ് മെമ്പർമാർ , സി ഡി എസ് ചെയർപെഴ്സൺ , മറ്റ് ഉദ്യോഗസ്ഥർ , തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113919/neerurav-panchayat-level-project-document-was-released-and-nirchal-revival-activities-were-inaugurated)