---
title: "കണ്ണൂർ കാട്ടാമ്പള്ളിയിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു."
english_title: "A houseboat caught fire in Kattampally, Kannur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113920/a-houseboat-caught-fire-in-kattampally-kannur"
published_at: "2023-05-10T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bad3d5b57f_house_bOD.jpg"
keywords: []
---

# കണ്ണൂർ കാട്ടാമ്പള്ളിയിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു.

> **Lead Summary:** **കണ്ണൂർ: **കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. പുഴയോരത്ത് നിർത്തിയിട്ടതായിരുന്നു ബോട്ട് വെൽഡിങ് ജോലി ഉൾപ്പെടെ അറ്റകുറ്റ പണി ബോട്ടിൽ നടന്നിരുന്നു ആർക്കും പരിക്കില്ല

## Article Content

**കണ്ണൂർ: **കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. പുഴയോരത്ത് നിർത്തിയിട്ടതായിരുന്നു ബോട്ട് വെൽഡിങ് ജോലി ഉൾപ്പെടെ അറ്റകുറ്റ പണി ബോട്ടിൽ നടന്നിരുന്നു ആർക്കും പരിക്കില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113920/a-houseboat-caught-fire-in-kattampally-kannur)