---
title: "ഡോക്ടർ വന്ദന ദാസ് കൊലപാതകം: സ്വമേധയാ കേസ് എടുത്ത് ദേശീയ വനിതാ കമ്മീഷൻ"
english_title: "Kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113976/kottayam"
published_at: "2023-05-11T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c51f848b75_Screenshot_20230511-071436_Facebook.jpg"
keywords: []
---

# ഡോക്ടർ വന്ദന ദാസ് കൊലപാതകം: സ്വമേധയാ കേസ് എടുത്ത് ദേശീയ വനിതാ കമ്മീഷൻ

> **Lead Summary:** **ദില്ലി**: ഡോക്ടർ വന്ദന ദാസ് കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ. കൃത്യവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ കത്തയച്ചു. ദേശീയ വനിത കമ്മീഷൻ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

## Article Content

**ദില്ലി**: ഡോക്ടർ വന്ദന ദാസ് കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ. കൃത്യവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ കത്തയച്ചു. ദേശീയ വനിത കമ്മീഷൻ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113976/kottayam)