---
title: "വാക്ക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walk in interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113989/walk-in-interview"
published_at: "2023-05-11T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c648ba3810_images_-_2023-04-26T171854.984.jpeg"
keywords: []
---

# വാക്ക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് അസി. എഞ്ചിനീയര്‍ ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നതിന് മെയ് 16 ന് ഉച്ചക്ക് 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

## Article Content

എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് അസി. എഞ്ചിനീയര്‍ ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നതിന് മെയ് 16 ന് ഉച്ചക്ക് 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

യോഗ്യത എസ് എസ് എല്‍ സി/തത്തുല്യം, പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകുക. ഫോണ്‍ 04902352320 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113989/walk-in-interview)