---
title: "സംസ്ഥാനത്ത് സ്വ​ർ​ണ വി​ല  കൂ​ടി"
english_title: "Gold price increased nov 18"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11400/gold-price-increased-nov-18"
published_at: "2021-11-18T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195e5431705e_images - 2021-11-16T103416.934.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വ​ർ​ണ വി​ല  കൂ​ടി

> **Lead Summary:** **കൊ​ച്ചി:** സംസ്ഥാനത്ത്** **സ്വ​ർ​ണ വി​ല കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 36,800 രൂ​പ​യും ഗ്രാ​മി​ന് 4,600 രൂ​പ​യു​മാ​യി.

## Article Content

**കൊ​ച്ചി:** സംസ്ഥാനത്ത്** **സ്വ​ർ​ണ വി​ല കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 36,800 രൂ​പ​യും ഗ്രാ​മി​ന് 4,600 രൂ​പ​യു​മാ​യി.

ബു​ധ​നാ​ഴ്ച പ​വ​ന് 200 രൂ​പ താ​ഴ്ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 36,920 രൂ​പ​യി​ൽ എ​ത്തി​യ​താ​ണ് ന​വം​ബ​ർ മാ​സ​ത്തി​ലെ ഉ​യ​ർ​ന്ന നി​ര​ക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11400/gold-price-increased-nov-18)