---
title: "കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മാസ്റ്റർ ഓഫ് ലോസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയ രേഷ്മ. ടി. ആർന്  ഉപഹാരം നൽകി "
english_title: "Reshma T R"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114018/reshma-t-r"
published_at: "2023-05-11T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c7d27ab6b7_IMG-20230511-WA0038.jpg"
keywords: []
---

# കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മാസ്റ്റർ ഓഫ് ലോസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയ രേഷ്മ. ടി. ആർന്  ഉപഹാരം നൽകി 

> **Lead Summary:** കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 2020.22 മാസ്റ്റർ ഓഫ് ലോസ് (എം. ൽ. എം.)പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയയൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ്‌ രേഷ്മ. ടി. ആർനു കർഷക കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം. കോൺഗ്രസ് നേതാവ്. സി. അബ്ദുൽ അഷ്‌റഫ്‌ നൽകി.

## Article Content

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 2020.22 മാസ്റ്റർ ഓഫ് ലോസ് (എം. ൽ. എം.)പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയയൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ്‌ രേഷ്മ. ടി. ആർനു കർഷക കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം. കോൺഗ്രസ് നേതാവ്. സി. അബ്ദുൽ അഷ്‌റഫ്‌ നൽകി.

ചടങ്ങിൽ. വി. വി. ബാലൻ, വിനോദ് പാലിയാണ മനോജ്‌ തൊണ്ടർവിട്ടിൽ, പി. ടി മുത്തലിബ്. , ഗോപി കളത്തിൽ, ശ്രീധരൻ നായർ, ബഷീർ തൊട്ടോളി.പി. കെ അഷ്‌റഫ്‌ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114018/reshma-t-r)