---
title: "സിപിഐ എം കേളകം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114020/kelakam"
published_at: "2023-05-11T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c7e3daa8cb_IMG-20230511-WA0019.jpg"
keywords: []
---

# സിപിഐ എം കേളകം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തി

> **Lead Summary:** **കേളകം** : സിപിഐ എം കേളകം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.കേളകം വില്ലേജ് ഓഫീസ് മുതൽ കുണ്ടുതോട് വരെ റോഡിനിരുവശവും ശുചീകരിച്ചു. തങ്കമ്മ സ്കറിയ, സി.ടി.അനീഷ്, എന്നിവർ പ്രസംഗിച്ചു.പി കെ മോഹനൻ, വിജയപ്രസാദ് ,മൈഥിലി രമണൻ, കെ പി ഷാജി എന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം** : സിപിഐ എം കേളകം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.കേളകം വില്ലേജ് ഓഫീസ് മുതൽ കുണ്ടുതോട് വരെ റോഡിനിരുവശവും ശുചീകരിച്ചു. തങ്കമ്മ സ്കറിയ, സി.ടി.അനീഷ്, എന്നിവർ പ്രസംഗിച്ചു.പി കെ മോഹനൻ, വിജയപ്രസാദ് ,മൈഥിലി രമണൻ, കെ പി ഷാജി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114020/kelakam)