---
title: "മണത്തണയിൽ തൊഴുത്തിന് മുകളിൽ മരംവീണ് ആട് ചത്തു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114025/manathana"
published_at: "2023-05-11T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c824b462e8_Screenshot_2023-05-11-11-13-04-29_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മണത്തണയിൽ തൊഴുത്തിന് മുകളിൽ മരംവീണ് ആട് ചത്തു

> **Lead Summary:** **മണത്തണ** : വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ അഴോത്തുംചാലിൽ തൊഴുത്തിന് മുകളിൽ മരം പൊട്ടിവീണ് ആട് ചത്തു.നിരവധി ആടുകൾക്ക് പരിക്കേല്ക്കുകയും ചെയ്തു.

## Article Content

**മണത്തണ** : വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ അഴോത്തുംചാലിൽ തൊഴുത്തിന് മുകളിൽ മരം പൊട്ടിവീണ് ആട് ചത്തു.നിരവധി ആടുകൾക്ക് പരിക്കേല്ക്കുകയും ചെയ്തു.

കുളങ്ങരയത്ത് വിശ്വനാഥന്റെ ആടാണ് ചത്തത്.തൊഴുത്ത് പൂർണമായും തകർന്നു. സമീപത്തെ പശുത്തൊഴുത്തും ഭാഗികമായി തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114025/manathana)