---
title: "രാ​ജ്യ​ത്ത് 11,919 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥിരീകരിച്ചു"
english_title: "Covid 19 update india nov 18"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11409/covid-19-update-india-nov-18"
published_at: "2021-11-18T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195ef480941c_images - 2021-11-17T181545.215.jpeg"
keywords: []
---

# രാ​ജ്യ​ത്ത് 11,919 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥിരീകരിച്ചു

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി**: രാ​ജ്യ​ത്ത് 11,919 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യ 41-ാം ദി​വ​സ​മാ​ണ് രാ​ജ്യ​ത്ത് ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 470 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

## Article Content

**ന്യൂ​ഡ​ൽ​ഹി**: രാ​ജ്യ​ത്ത് 11,919 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യ 41-ാം ദി​വ​സ​മാ​ണ് രാ​ജ്യ​ത്ത് ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 470 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

11,242 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​യി. 1.28 ല​ക്ഷം പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

6,849 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​ര​ള​ത്തി​ലാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ൾ എ​ണ്ണം കൂ​ടു​ത​ൽ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11409/covid-19-update-india-nov-18)