---
title: "കൽപ്പറ്റ ഐ സി ഡി എസ് പ്രോജക്ടിലെ വിരമിച്ച ജീവനക്കാരെ ആദരിച്ചു."
english_title: "Retired employees of Kalpatta ICDS project were felicitated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114164/retired-employees-of-kalpatta-icds-project-were-felicitated"
published_at: "2023-05-11T20:31:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d03525407a_zxczvzvz.jpg"
keywords: []
---

# കൽപ്പറ്റ ഐ സി ഡി എസ് പ്രോജക്ടിലെ വിരമിച്ച ജീവനക്കാരെ ആദരിച്ചു.

> **Lead Summary:** മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അസ്മ കെ കെ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ വി സി സത്യൻ, സി ഡി പി ഒ കാർത്തിക അന്നതോമസ്, സൂപ്പർവൈസർ ഉദയ, രാധാമണി, റോസമ്മ, സവിത, രമ, ശോഭന, കനക വല്ലി, പ്രസന്ന, സുഭാഷിണി എന്നിവർ പ്രസംഗിച്ചു.

## Article Content

മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അസ്മ കെ കെ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ വി സി സത്യൻ, സി ഡി പി ഒ കാർത്തിക അന്നതോമസ്, സൂപ്പർവൈസർ ഉദയ, രാധാമണി, റോസമ്മ, സവിത, രമ, ശോഭന, കനക വല്ലി, പ്രസന്ന, സുഭാഷിണി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114164/retired-employees-of-kalpatta-icds-project-were-felicitated)