---
title: " അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു."
english_title: "Officials who visited the Slaughter Waste Treatment Center were detained. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114170/officials-who-visited-the-slaughter-waste-treatment-center-were-detained"
published_at: "2023-05-11T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d0e329fba9_ZCzxvzcxv.jpg"
keywords: []
---

#  അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.

> **Lead Summary:** **കോഴിക്കോട്: **അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. താമരശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സ്ഥാപനത്തിലെ ജീവനക്കാരാണ് തടഞ്ഞത്. മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥ സൗമ ഹമീദിന്റെ കാറാണ് തടഞ്ഞത്. സംഭവം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകനെയും പരിസരവാസിയേയും തടഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകൻ മജീദ് താമരശേരിയെയാണ് തടഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതോടെ ജീവനക്കാർ പിൻമാറി.

## Article Content

**കോഴിക്കോട്: **അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. താമരശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സ്ഥാപനത്തിലെ ജീവനക്കാരാണ് തടഞ്ഞത്. മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥ സൗമ ഹമീദിന്റെ കാറാണ് തടഞ്ഞത്. സംഭവം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകനെയും പരിസരവാസിയേയും തടഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകൻ മജീദ് താമരശേരിയെയാണ് തടഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതോടെ ജീവനക്കാർ പിൻമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114170/officials-who-visited-the-slaughter-waste-treatment-center-were-detained)