---
title: "അതിഥി അധ്യാപക നിയമനം"
english_title: "Walk in interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114199/walk-in-interview"
published_at: "2023-05-12T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d96a9b361b_images_-_2023-04-26T171854.984.jpeg"
keywords: []
---

# അതിഥി അധ്യാപക നിയമനം

> **Lead Summary:** **കാസർകോട്** : കാസർഗോഡ് ജില്ലയിലെ ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ടവർ രജിസ്റ്റർ നമ്പറും അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഹിസ്റ്ററി മെയ് 16ന് രാവിലെ 10 മണി. ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ് മെയ് 16ന് രാവിലെ 11 മണി.

## Article Content

**കാസർകോട്** : കാസർഗോഡ് ജില്ലയിലെ ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ടവർ രജിസ്റ്റർ നമ്പറും അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഹിസ്റ്ററി മെയ് 16ന് രാവിലെ 10 മണി. ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ് മെയ് 16ന് രാവിലെ 11 മണി.

കൊമേഴ്സ് മെയ് 17ന് രാവിലെ 10 മണി, മലയാളം, ഹിന്ദി മെയ് 17ന് രാവിലെ 11 മണി, ഇംഗ്ലീഷ് മെയ് 18ന് രാവിലെ 10 മണി, ആന്ത്രോപ്പോളജി, സ്റ്റാറ്റിറ്റിക്സ് മെയ് 18ന് 11 മണി എന്നിങ്ങനെ അഭിമുഖം നടക്കും. യോഗ്യത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം കുറയാതെ മാർക്ക്. നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന. ഫോൺ: 9495827783

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114199/walk-in-interview)