---
title: "മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർക്ക് ദാരുണാന്ത്യം "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114208/accident"
published_at: "2023-05-12T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dab982fc99_Screenshot_20230512-082730_Chrome.jpg"
keywords: []
---

# മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **കൂത്തുപറമ്പ്**: മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർ മരിച്ചു.അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ ഷാരോൺ എന്നിവരാണ് മരിച്ചത്.

## Article Content

**കൂത്തുപറമ്പ്**: മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർ മരിച്ചു.അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ ഷാരോൺ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം.കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന ടവേരയാണ് അപകടത്തിൽപ്പെട്ടത്പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114208/accident)