---
title: "കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും മിന്നലോടും കൂടിയ മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്"
english_title: "Rain with wind and lightning is reported"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114227/rain-with-wind-and-lightning-is-reported"
published_at: "2023-05-12T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dcab066758_IMG-20230512-WA0035.jpg"
keywords: []
---

# കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും മിന്നലോടും കൂടിയ മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്

> **Lead Summary:** **തിരുവനന്തപുരം**: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും മിന്നലോടും കൂടിയ മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. അതേസമയം, തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘മോഖ’ രൂപപ്പെട്ടു. വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം**: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും മിന്നലോടും കൂടിയ മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. അതേസമയം, തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘മോഖ’ രൂപപ്പെട്ടു. വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.

ഇന്ന് വൈകുന്നേരത്തോടെ ‘മോഖ’ മധ്യ ബംഗാൾ ഉൾകടലിൽ അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കും.മെയ്‌ 14 ഓടെ ശക്തി കുറഞ്ഞ് രാവിലെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ പരമാവധി 145 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114227/rain-with-wind-and-lightning-is-reported)