---
title: "തലശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ നാടൻ ബോംബും ഐസ്ക്രീം ബോംബും കണ്ടെടുത്തു "
english_title: "Thalasery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114255/thalasery"
published_at: "2023-05-12T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645de02565472_images_-_2023-01-21T144342.532.jpeg"
keywords: []
---

# തലശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ നാടൻ ബോംബും ഐസ്ക്രീം ബോംബും കണ്ടെടുത്തു 

> **Lead Summary:** **തലശ്ശേരി** : തലശ്ശേരി പൊന്ന്യം നായനാർ റോഡിലെ നാമത്ത് മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് ബോംബുകൾ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നാടൻ ബോംബും, ഐസ് ക്രീം ബോംബും കണ്ടെടുത്തത്. കതിരൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

## Article Content

**തലശ്ശേരി** : തലശ്ശേരി പൊന്ന്യം നായനാർ റോഡിലെ നാമത്ത് മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് ബോംബുകൾ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നാടൻ ബോംബും, ഐസ് ക്രീം ബോംബും കണ്ടെടുത്തത്. കതിരൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114255/thalasery)