---
title: "കുന്നംകുളം കല്യാൺ സിൽക്സിൽ തീപിടുത്തം"
english_title: "Kalyan silks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114290/kalyan-silks"
published_at: "2023-05-12T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645df4f886102_Screenshot_2023-05-12-13-39-01-21_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുന്നംകുളം കല്യാൺ സിൽക്സിൽ തീപിടുത്തം

> **Lead Summary:** കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് തീപിടർന്നത് കണ്ടത്. കടയുടെ മുകൾഭാഗത്ത് നിന്നും വലിയ രീതിയിൽ തീയും പുകയും പെട്ടെന്ന് തന്നെ വ്യാപിക്കുകയായിരുന്നു. കുന്നംകുളത്തു നിന്നും ഗുരുവായൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേന തീ അണക്കാൻ ശ്രമിക്കുകയാണ്.

## Article Content

കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് തീപിടർന്നത് കണ്ടത്. കടയുടെ മുകൾഭാഗത്ത് നിന്നും വലിയ രീതിയിൽ തീയും പുകയും പെട്ടെന്ന് തന്നെ വ്യാപിക്കുകയായിരുന്നു. കുന്നംകുളത്തു നിന്നും ഗുരുവായൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേന തീ അണക്കാൻ ശ്രമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114290/kalyan-silks)