---
title: "റബ്ബർ ബോർഡ് തലശ്ശേരി ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്തു നിന്നും വിരമിക്കുന്ന ചന്ദ്രൻ കർത്തായ്ക്ക് യാത്രയപ്പ് നൽകി"
english_title: "Chandran Kartha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114316/chandran-kartha"
published_at: "2023-05-12T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e0ad4ee2f4_IMG-20230512-WA0108.jpg"
keywords: []
---

# റബ്ബർ ബോർഡ് തലശ്ശേരി ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്തു നിന്നും വിരമിക്കുന്ന ചന്ദ്രൻ കർത്തായ്ക്ക് യാത്രയപ്പ് നൽകി

> **Lead Summary:** **പേരാവൂർ**: പേരാവൂർ, ചുങ്കക്കുന്ന് റബ്ബർ ബോർഡ് ഫീൽ ഓഫീസ് പരിധിയിലുള്ള റബർ കർഷക സംഘങ്ങളുടെയും റബർ കർഷകരുടെയും നേതൃത്വത്തിൽ മികച്ച സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന റബ്ബർ ബോർഡ് തലശ്ശേരി ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രൻ കർത്തായ്ക്ക് യാത്രയപ്പ് നൽകി. ജോസഫ് കോക്കാട്ട് അധ്യക്ഷനായ ചടങ്ങിൽ സജി മാലത്ത് സ്വാഗതവും ജോസ് വാഹാനി നന്ദിയും പറഞ്ഞു.

## Article Content

**പേരാവൂർ**: പേരാവൂർ, ചുങ്കക്കുന്ന് റബ്ബർ ബോർഡ് ഫീൽ ഓഫീസ് പരിധിയിലുള്ള റബർ കർഷക സംഘങ്ങളുടെയും റബർ കർഷകരുടെയും നേതൃത്വത്തിൽ മികച്ച സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന റബ്ബർ ബോർഡ് തലശ്ശേരി ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രൻ കർത്തായ്ക്ക് യാത്രയപ്പ് നൽകി. ജോസഫ് കോക്കാട്ട് അധ്യക്ഷനായ ചടങ്ങിൽ സജി മാലത്ത് സ്വാഗതവും ജോസ് വാഹാനി നന്ദിയും പറഞ്ഞു.

റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർമാരായ സിബി മാത്യു, വിനിൽ കുമാർ, റബർ ഉൽപാദകസംഘം ഭാരവാഹികളായ സാജു വാത്യാട്ട്, .മാത്യു പി. ജെ, ജോയിക്കുട്ടി കുലച്ചിത്ര, അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു. റബ്ബർ ബോർഡ് തലശ്ശേരി ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രൻ കർത്ത മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114316/chandran-kartha)