---
title: "ആദിവാസി ക്ഷേമസമിതി വടക്കൻ മേഖലാജാഥക്ക് കീഴ്പള്ളി, കൊളയാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി."
english_title: "Adivasi Welfare Committee welcomed the Northern Region Jatha at Keerpally and Koliad. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114389/adivasi-welfare-committee-welcomed-the-northern-region-jatha-at-keerpally-and-koliad"
published_at: "2023-05-12T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e52f28c340_sdffxcvxc.jpg"
keywords: []
---

# ആദിവാസി ക്ഷേമസമിതി വടക്കൻ മേഖലാജാഥക്ക് കീഴ്പള്ളി, കൊളയാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

> **Lead Summary:** **കൊളയാട്: ** ഒ ആർ കേളു എംഎൽഎ നയിക്കുന്ന ആദിവാസി ക്ഷേമസമിതി വടക്കൻ മേഖലാജാഥക്ക് കീഴ്പള്ളി, കൊളയാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കീഴ്പ്പള്ളിയിൽ കെ കെ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു കെ മോഹനൻ അധ്യക്ഷനായി. കോളയാട് ടി ശങ്കരൻ സ്വാഗതം പറഞ്ഞു എൻ ശ്രീധരൻ അധ്യക്ഷനായി.

## Article Content

**കൊളയാട്: ** ഒ ആർ കേളു എംഎൽഎ നയിക്കുന്ന ആദിവാസി ക്ഷേമസമിതി വടക്കൻ മേഖലാജാഥക്ക് കീഴ്പള്ളി, കൊളയാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കീഴ്പ്പള്ളിയിൽ കെ കെ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു കെ മോഹനൻ അധ്യക്ഷനായി. കോളയാട് ടി ശങ്കരൻ സ്വാഗതം പറഞ്ഞു എൻ ശ്രീധരൻ അധ്യക്ഷനായി.

സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ ഒ ആർ കേളു എംഎൽഎ. ജാഥ മാനേജർ എം സി മാധവൻ, വൈസ് ക്യാപ്റ്റൻ പി കെ സുരേഷ് ബാബു, ജാഥ അംഗങ്ങളായ കെ കെ ബാബു, സീത ബാലൻ,സി പി ഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ, ബിനോയ്‌ കുര്യൻ, സക്കീർ ഹുസൈൻ,എൻ രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114389/adivasi-welfare-committee-welcomed-the-northern-region-jatha-at-keerpally-and-koliad)