---
title: "സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പൊതു ഇടങ്ങള്‍ ശുചീകരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു."
english_title: "As per the call of the CITU State Committee, the work of cleaning public spaces has been started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114393/as-per-the-call-of-the-citu-state-committee-the-work-of-cleaning-public-spaces-has-been-started"
published_at: "2023-05-12T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e57dd22743_hjbkjknmlkml.jpg"
keywords: []
---

# സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പൊതു ഇടങ്ങള്‍ ശുചീകരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

> **Lead Summary:** **മാനന്തവാടി:** മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പൊതു ഇടങ്ങള്‍ ശുചീകരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് ബസ് തൊഴിലാളി യൂണിയന്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.പ്രൈവറ്റ് ബസ് ഫെഡറേഷന്‍(സിഐടിയു) ജില്ലാ ജനറല്‍ സെക്രട്ടറി എം എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.എം രജീഷ്, സി പി മുഹമ്മദാലി, വി സി സന്തോഷ്, ശശിധരന്‍, മമ്മൂട്ടി, ജയേന്ദ്രന്‍, അഹമ്മദ് കോട്ടി, ഫാറൂഖ് എന്നിവര്‍ നേതൃതം നല്‍കി.

## Article Content

**മാനന്തവാടി:** മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പൊതു ഇടങ്ങള്‍ ശുചീകരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് ബസ് തൊഴിലാളി യൂണിയന്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.പ്രൈവറ്റ് ബസ് ഫെഡറേഷന്‍(സിഐടിയു) ജില്ലാ ജനറല്‍ സെക്രട്ടറി എം എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.എം രജീഷ്, സി പി മുഹമ്മദാലി, വി സി സന്തോഷ്, ശശിധരന്‍, മമ്മൂട്ടി, ജയേന്ദ്രന്‍, അഹമ്മദ് കോട്ടി, ഫാറൂഖ് എന്നിവര്‍ നേതൃതം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114393/as-per-the-call-of-the-citu-state-committee-the-work-of-cleaning-public-spaces-has-been-started)