---
title: "മൂന്ന് ദിന ജോബ് ഫെയര്‍"
english_title: "Job"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114480/job"
published_at: "2023-05-13T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f252f62ca4_images_(4).png"
keywords: []
---

# മൂന്ന് ദിന ജോബ് ഫെയര്‍

> **Lead Summary:**  കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 15 16 ,17 തീയതികളിൽ രാവിലെ 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു. സീനിയര്‍ അക്കൗണ്ടന്റ്, ഇന്റീരിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍, സൈറ്റ് എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്, പ്രൊക്യൂര്‍മെന്റ് ഓഫീസര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്‌ററ്, അസിസ്റ്റന്റ് മാനേജര്‍, ഡ്രൈവര്‍ കം അസിസ്റ്റന്റ്, ഓഫീസ് സ്റ്റാഫ്, ഡി.ടി. പി ഓപ്പറേറ്റര്‍, സ്റ്റോക്-ഇന്‍ ചാര്‍ജ് കം ബില്ലിംഗ് സ്റ്റാഫ്, ലീഡ് ജനറേറ്റര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, സി.ര്‍.ഇ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍, ഏജന്‍സി ഡെവലപ്‌മെന്റ് മാനേജര്‍, മാര്‍ക്കറ്റിംഗ്/സെയില്‍സ് മാനേജര്‍, സീനിയര്‍ ലവല്‍ മാനേജര്‍ എന്നീ തസ്തികളിലേക്കാണ് അഭിമുഖം.

## Article Content

 കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 15 16 ,17 തീയതികളിൽ രാവിലെ 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു. സീനിയര്‍ അക്കൗണ്ടന്റ്, ഇന്റീരിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍, സൈറ്റ് എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്, പ്രൊക്യൂര്‍മെന്റ് ഓഫീസര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്‌ററ്, അസിസ്റ്റന്റ് മാനേജര്‍, ഡ്രൈവര്‍ കം അസിസ്റ്റന്റ്, ഓഫീസ് സ്റ്റാഫ്, ഡി.ടി. പി ഓപ്പറേറ്റര്‍, സ്റ്റോക്-ഇന്‍ ചാര്‍ജ് കം ബില്ലിംഗ് സ്റ്റാഫ്, ലീഡ് ജനറേറ്റര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, സി.ര്‍.ഇ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍, ഏജന്‍സി ഡെവലപ്‌മെന്റ് മാനേജര്‍, മാര്‍ക്കറ്റിംഗ്/സെയില്‍സ് മാനേജര്‍, സീനിയര്‍ ലവല്‍ മാനേജര്‍ എന്നീ തസ്തികളിലേക്കാണ് അഭിമുഖം.

യോഗ്യത:- എം.ബി.എ, എം.കോം, ബി.കോം, ബി.ആര്‍ക്, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ, ബി.ടെക്ക്, പ്ലസ്.ടു താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന്പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 - 2707610, 6282942066 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114480/job)