---
title: "അരങ്ങ് 2023 കുടുംബശ്രീ ഇരിട്ടി താലൂക്ക്തല കലാമേളയില്‍ ഉളിക്കല്‍ സി.ഡി.എസ് ജേതാക്കൾ "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114502/iritty"
published_at: "2023-05-13T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f31b59060a_Screenshot_2023-05-13-12-05-35-25_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# അരങ്ങ് 2023 കുടുംബശ്രീ ഇരിട്ടി താലൂക്ക്തല കലാമേളയില്‍ ഉളിക്കല്‍ സി.ഡി.എസ് ജേതാക്കൾ 

> **Lead Summary:** **മാലൂര്‍**: അരങ്ങ് 2023 കുടുംബശ്രീ ഇരിട്ടി താലൂക്ക്തല കലാമേളയില്‍ ഉളിക്കല്‍ സി.ഡി.എസ് ജേതാക്കളായി. 90 പോയിന്റ് നേടിയാണ് ഉളിക്കല്‍ ജേതാക്കളായത്. മാലൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനവും ഇരിട്ടി നഗരസഭ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**മാലൂര്‍**: അരങ്ങ് 2023 കുടുംബശ്രീ ഇരിട്ടി താലൂക്ക്തല കലാമേളയില്‍ ഉളിക്കല്‍ സി.ഡി.എസ് ജേതാക്കളായി. 90 പോയിന്റ് നേടിയാണ് ഉളിക്കല്‍ ജേതാക്കളായത്. മാലൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനവും ഇരിട്ടി നഗരസഭ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114502/iritty)