---
title: "മയ്യഴിപ്പുഴയുടെ കൈവഴിയായ മോന്താൽ പുഴയിൽ നടക്കുന്ന കയാക്കിംഗും, ബോട്ട് റൈസിംഗും അപകട ഭീതിയുയർത്തുന്നു"
english_title: "Kayaking and boat-rising pose a risk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114540/kayaking-and-boat-rising-pose-a-risk"
published_at: "2023-05-13T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f55997f11f_Screenshot_2023-05-13-14-46-02-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മയ്യഴിപ്പുഴയുടെ കൈവഴിയായ മോന്താൽ പുഴയിൽ നടക്കുന്ന കയാക്കിംഗും, ബോട്ട് റൈസിംഗും അപകട ഭീതിയുയർത്തുന്നു

> **Lead Summary:** **മലപ്പുറം**: താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിൽ മയ്യഴിപ്പുഴയുടെ കൈവഴിയായ മോന്താൽ പുഴയിൽ നടക്കുന്ന കയാക്കിംഗും, ബോട്ട് റൈസിംഗും അപകട ഭീതിയുയർത്തുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് കയാക്കിംഗും, ബോട്ട് റൈസിംഗും നടക്കുന്നത്.

## Article Content

**മലപ്പുറം**: താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിൽ മയ്യഴിപ്പുഴയുടെ കൈവഴിയായ മോന്താൽ പുഴയിൽ നടക്കുന്ന കയാക്കിംഗും, ബോട്ട് റൈസിംഗും അപകട ഭീതിയുയർത്തുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് കയാക്കിംഗും, ബോട്ട് റൈസിംഗും നടക്കുന്നത്.

സായഹ്നങ്ങളുടെ മനോഹാരിത ആസ്വാദകരമാക്കാൻ മോന്താൽ പുഴയോരത്തെത്തുന്നവർക്ക്9ദിവസം മോന്താൽ പുഴയിൽ കയാക്കിംഗ്g നടത്തിയത് കൊച്ചു കുട്ടിയാണ്. ഈ കാഴ്ചയും നാട്ടുകാരിൽ ഉളവാക്കിയ ഭീതിയും ചെറുതല്ല. മലപ്പുറം താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിലെങ്കിലും ഉദ്യോഗസ്ഥർ പരിശോധനക്ക് തയ്യാറാകണമെന്ന് നാട്ടുകാരും പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114540/kayaking-and-boat-rising-pose-a-risk)