---
title: "സേവാഭാരതി കൂത്തുപറമ്പ് യൂണിറ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചു"
english_title: "Sevabarathi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114546/sevabarathi"
published_at: "2023-05-13T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f5dc34864a_Screenshot_2023-05-13-15-18-38-22_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സേവാഭാരതി കൂത്തുപറമ്പ് യൂണിറ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** സേവാഭാരതി കൂത്തുപറമ്പ് യൂണിറ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. റിട്ടയേഡ് ജസ്റ്റിസ് കെ. പി ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി കൂത്തുപറമ്പ് പ്രസിഡന്റ് അഡ്വ..

## Article Content

സേവാഭാരതി കൂത്തുപറമ്പ് യൂണിറ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. റിട്ടയേഡ് ജസ്റ്റിസ് കെ. പി ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി കൂത്തുപറമ്പ് പ്രസിഡന്റ് അഡ്വ..

രാജേഷ് ഖന്ന അധ്യക്ഷത വഹിച്ചു. എം. അശോകൻ മാസ്റ്റർ, എ. പി പുരുഷോത്തമൻ, പി.രവീന്ദ്രൻ, കെ. സി ബാലൻ, സി. കെ സുരേഷ് എന്നിവർ സംസാരിച്ചു.സേവാഭാരതി യൂണിറ്റ് സെക്രട്ടറി സി. ഗംഗാധരൻ മാസ്റ്റർ സ്വാഗതവും പാടശേരി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114546/sevabarathi)