---
title: "കർണാടകയിലെ കോൺഗ്രസിന്റെ ഉജ്ജ്വല വിജയം:മണത്തണയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ മധുര പലഹാരം വിതരണം നടത്തി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114565/manathana"
published_at: "2023-05-13T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f747435cbf_IMG-20230513-WA0189.jpg"
keywords: []
---

# കർണാടകയിലെ കോൺഗ്രസിന്റെ ഉജ്ജ്വല വിജയം:മണത്തണയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ മധുര പലഹാരം വിതരണം നടത്തി

> **Lead Summary:** കർണാടകയിലെ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മണത്തണയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ മധുര പലഹാരം വിതരണം നടത്തി.

## Article Content

കർണാടകയിലെ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മണത്തണയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ മധുര പലഹാരം വിതരണം നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, ജോണി ചിറമ്മൽ , തോമസ് പാറയ്ക്കൽ, കെ.കെ. വിജയൻ , ജനിറ്റ് ജോബ്, ജോസഫ് കദളിക്കാട്ടിൽ, ഷിബു പുതുശ്ശേരി, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114565/manathana)