---
title: "സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ കേളകം എം.ജി.എം. ശാലോം ഇംഗ്ലീഷ് സ്കൂളിന് ഉജ്ജ്വല വിജയം"
english_title: "C B S E"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114570/c-b-s-e"
published_at: "2023-05-13T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f7b33d0489_IMG-20230513-WA0195.jpg"
keywords: []
---

# സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ കേളകം എം.ജി.എം. ശാലോം ഇംഗ്ലീഷ് സ്കൂളിന് ഉജ്ജ്വല വിജയം

> **Lead Summary:** **കേളകം**: ഇന്നലെ പ്രഖ്യാപിച്ച സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ കേളകം എം.ജി.എം.ശാലോം ഇംഗ്ലീഷ് സ്കൂളിൽ രണ്ടു ഫുൾ എ പ്ലസ് അടക്കം ഉജ്ജ്വല വിജയം കരസ്ഥമാക്കി.

## Article Content

**കേളകം**: ഇന്നലെ പ്രഖ്യാപിച്ച സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ കേളകം എം.ജി.എം.ശാലോം ഇംഗ്ലീഷ് സ്കൂളിൽ രണ്ടു ഫുൾ എ പ്ലസ് അടക്കം ഉജ്ജ്വല വിജയം കരസ്ഥമാക്കി.

ആകെ പരീക്ഷ എഴുതിയ 26 കുട്ടികളിൽ 8 പേർക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി.9 കുട്ടികൾ 85 ശതമാനo മാർക്കും നേടി .പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. മലയോരത്തെ സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച വിജയമണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114570/c-b-s-e)