---
title: "കണ്ണൂരില്‍ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്കു വീണ യുവാവിന് താങ്ങായി എസ്ഐ. "
english_title: "Kannur railwaystation platfrm prsn jkdnsm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114664/kannur-railwaystation-platfrm-prsn-jkdnsm"
published_at: "2023-05-14T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646070a78ec9d_Screenshot_2023-05-14-10-54-21-637_com.android.chrome-edit.jpg"
keywords: []
---

# കണ്ണൂരില്‍ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്കു വീണ യുവാവിന് താങ്ങായി എസ്ഐ. 

> **Lead Summary:** **കണ്ണൂർ**: ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്കു വീണ യുവാവിന് താങ്ങായി എസ്ഐ. കണ്ണൂരിൽ‌നിന്നും എറണാകുളത്തേക്ക് പോകുന്ന ഇന്റർസിറ്റി എക്സ്പ്രസ് കണ്ണൂരിൽനിന്ന് പുറപ്പെടാൻ തുടങ്ങവെ ഉച്ച കഴിഞ്ഞ് 2.50 ഓടെയാണ് സംഭവം.

## Article Content

**കണ്ണൂർ**: ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്കു വീണ യുവാവിന് താങ്ങായി എസ്ഐ. കണ്ണൂരിൽ‌നിന്നും എറണാകുളത്തേക്ക് പോകുന്ന ഇന്റർസിറ്റി എക്സ്പ്രസ് കണ്ണൂരിൽനിന്ന് പുറപ്പെടാൻ തുടങ്ങവെ ഉച്ച കഴിഞ്ഞ് 2.50 ഓടെയാണ് സംഭവം.

പ്ലാറ്റ്ഫോമിലേക്കു വീണ യുവാവിനെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അക്ബർ എന്ന സബ് ഇൻസ്പെക്ടർ ഇയാളെ രക്ഷിച്ചത്. എസ്ഐയുടെ സമയോചിതമായ ഇടപെടലാണ് ഇയാള്‍ക്ക് തുണയായത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114664/kannur-railwaystation-platfrm-prsn-jkdnsm)