---
title: "ബൈക്ക് യാത്രികനില്‍ നിന്നും കഞ്ചാവും, ഹാന്‍സും പിടികൂടി."
english_title: "Ganjam and Hans were seized from the biker. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114697/ganjam-and-hans-were-seized-from-the-biker"
published_at: "2023-05-14T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646096da05bce_sczxczxvc.jpg"
keywords: []
---

# ബൈക്ക് യാത്രികനില്‍ നിന്നും കഞ്ചാവും, ഹാന്‍സും പിടികൂടി.

> **Lead Summary:** **വെള്ളമുണ്ട: **വെള്ളമുണ്ട എസ്.ഐ കെ.എ ഷറഫുദ്ദീനും, സംഘവും വെള്ളമുണ്ട പത്താം മൈലില്‍ വച്ച് വാഹന പരിശോധന നടത്തവെ ബൈക്ക് യാത്രികനില്‍ നിന്നും കഞ്ചാവും, ഹാന്‍സും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തോണിച്ചാല്‍ പൈങ്ങാട്ടിരി പള്ളിക്കണ്ടി അജ്മല്‍ എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാളുടെ കൈവശമുണ്ടായിരുന്ന 390 പാക്കറ്റ് ഹാന്‍സും, 90 ഗ്രാമോളം കഞ്ചാവും പിടിച്ചെടുത്തു. കര്‍ണ്ണാടക ബാവലിയില്‍ നിന്നും ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണിതെന്നാണ് അജ്മല്‍ പറയുന്നത്.

## Article Content

**വെള്ളമുണ്ട: **വെള്ളമുണ്ട എസ്.ഐ കെ.എ ഷറഫുദ്ദീനും, സംഘവും വെള്ളമുണ്ട പത്താം മൈലില്‍ വച്ച് വാഹന പരിശോധന നടത്തവെ ബൈക്ക് യാത്രികനില്‍ നിന്നും കഞ്ചാവും, ഹാന്‍സും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തോണിച്ചാല്‍ പൈങ്ങാട്ടിരി പള്ളിക്കണ്ടി അജ്മല്‍ എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാളുടെ കൈവശമുണ്ടായിരുന്ന 390 പാക്കറ്റ് ഹാന്‍സും, 90 ഗ്രാമോളം കഞ്ചാവും പിടിച്ചെടുത്തു. കര്‍ണ്ണാടക ബാവലിയില്‍ നിന്നും ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണിതെന്നാണ് അജ്മല്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114697/ganjam-and-hans-were-seized-from-the-biker)