---
title: "മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ 1992 ബാച്ചിന്റെ സംഗമം നടത്തി. "
english_title: "Convocation of 1992 batch was held at Little Flower UP School, Mananthavadi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114703/convocation-of-1992-batch-was-held-at-little-flower-up-school-mananthavadi"
published_at: "2023-05-14T13:47:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646099254b7ea_xfxvxcvxc.jpg"
keywords: []
---

# മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ 1992 ബാച്ചിന്റെ സംഗമം നടത്തി. 

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ 1992 ബാച്ചിന്റെ സംഗമം നടത്തി. പരിപാടി പ്രിന്‍സിപ്പാള്‍ സി.റോഷ്‌ന ഉദ്ഘാടനം ചെയ്തു. മില്‍ട്ടണ്‍ സ്വാമിദാസ് അധ്യക്ഷത വഹിച്ചു.അജീഷ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.അധ്യാപിക ദീപ ലോറന്‍സ്, ജോഫ്രി തോമസ്, സുമേഷ് ജി, സിനോജ് കെ.കെ, ഷഫീന, സോഫിയ, കവിത, നിഷ ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പരിപാടിയില്‍ എല്ലാവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. സംഗമത്തിന്റെ ഭാഗമായി കളികളും, സ്‌നേഹവിരുന്നും നടത്തി

## Article Content

**മാനന്തവാടി:** മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ 1992 ബാച്ചിന്റെ സംഗമം നടത്തി. പരിപാടി പ്രിന്‍സിപ്പാള്‍ സി.റോഷ്‌ന ഉദ്ഘാടനം ചെയ്തു. മില്‍ട്ടണ്‍ സ്വാമിദാസ് അധ്യക്ഷത വഹിച്ചു.അജീഷ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.അധ്യാപിക ദീപ ലോറന്‍സ്, ജോഫ്രി തോമസ്, സുമേഷ് ജി, സിനോജ് കെ.കെ, ഷഫീന, സോഫിയ, കവിത, നിഷ ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പരിപാടിയില്‍ എല്ലാവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. സംഗമത്തിന്റെ ഭാഗമായി കളികളും, സ്‌നേഹവിരുന്നും നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114703/convocation-of-1992-batch-was-held-at-little-flower-up-school-mananthavadi)