---
title: "വായനശാലക്ക് അനുവദിച്ച പുസ്തകം വായനശാലയിൽ വച്ച് ശ്രീ സണ്ണി ജോസഫ് എം എല്‍ എ കൈമാറി."
english_title: "Vayanasala pusthakam kaimari angadikadav "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114721/vayanasala-pusthakam-kaimari-angadikadav"
published_at: "2023-05-14T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460b5549849a_IMG-20230514-WA0028.jpg"
keywords: []
---

# വായനശാലക്ക് അനുവദിച്ച പുസ്തകം വായനശാലയിൽ വച്ച് ശ്രീ സണ്ണി ജോസഫ് എം എല്‍ എ കൈമാറി.

> **Lead Summary:** **അങ്ങാടിക്കടവ്** :സണ്ണി ജോസഫ് എം എല്‍ എ യുടെ ഫണ്ടിൽ നിന്നും അങ്ങാടികടവ് തോട്ടത്തിൽ ജോർജ് കുട്ടി സ്മാരക വായനശാലക്ക് അനുവദിച്ച 30000രൂപ യുടെ പുസ്തകം വായനശാലയിൽ വച്ച് ശ്രീ സണ്ണി ജോസഫ് എം എല്‍ എ ലൈബ്രെറിയാൻ ആന്റണി കണ്ണകുളത്തിന് കൈമാറി.

## Article Content

**അങ്ങാടിക്കടവ്** :സണ്ണി ജോസഫ് എം എല്‍ എ യുടെ ഫണ്ടിൽ നിന്നും അങ്ങാടികടവ് തോട്ടത്തിൽ ജോർജ് കുട്ടി സ്മാരക വായനശാലക്ക് അനുവദിച്ച 30000രൂപ യുടെ പുസ്തകം വായനശാലയിൽ വച്ച് ശ്രീ സണ്ണി ജോസഫ് എം എല്‍ എ ലൈബ്രെറിയാൻ ആന്റണി കണ്ണകുളത്തിന് കൈമാറി.

പ്രസ്തുത പരിപാടി യിൽ അയ്യങ്കുന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ്‌ ശ്രീ ബാബു നടയത്ത്, സെക്രട്ടറി ശ്രീ ബെന്നി കാക്കത്തുകിയേൽ, അഡ്വ. ജോസ് ആന്റണി മെച്ചേരികുന്നേൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114721/vayanasala-pusthakam-kaimari-angadikadav)