---
title: "മണത്തണയിൽ ഇടിമിന്നലിൽ തണൽമരം കത്തി."
english_title: "A shade tree was burnt by lightning in Manathana. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114740/a-shade-tree-was-burnt-by-lightning-in-manathana"
published_at: "2023-05-14T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460f0a11e0f1_manathana.jpg"
keywords: []
---

# മണത്തണയിൽ ഇടിമിന്നലിൽ തണൽമരം കത്തി.

> **Lead Summary:** **മണത്തണ :** ശക്തമായ ഇടി മിന്നലിൽ റോഡരികിലെ തണൽമരം കത്തി. മണത്തണ കരിമ്പനക്കൽ ക്ഷേത്രം റോഡിനു സമീപത്തെ മരമാണ് ഇടിമിന്നലിൽ കത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ ഇടിമിന്നലിലാണ് സംഭവം.

## Article Content

**മണത്തണ :** ശക്തമായ ഇടി മിന്നലിൽ റോഡരികിലെ തണൽമരം കത്തി. മണത്തണ കരിമ്പനക്കൽ ക്ഷേത്രം റോഡിനു സമീപത്തെ മരമാണ് ഇടിമിന്നലിൽ കത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ ഇടിമിന്നലിലാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114740/a-shade-tree-was-burnt-by-lightning-in-manathana)