പേരാവൂർ : കേരള കോൺഗ്രസ് കൺവെൻഷനും സിഎം മണി അനുസ്മരണവും നടത്തി. കേരള കോൺഗ്രസ് പേരാവൂർ നിയോജനം കൺവെൻഷൻ സിഎം മണിസ്മരണവും വെച്ച് നടത്തപ്പെട്ടു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ കെ. ഏ ഫിലിപ്പ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയോര മേഖലയുടെ എല്ലാ വികസനത്തിലും കേരള കോൺഗ്രസിന്റെയും സി.എം മാണിയുടെ കൈയ്യൊപ്പ് പതിഞ്ഞ താണന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷൻ ആയിരുന്നുഡോക്ടർ ജോൺ ജോസഫ് ജെയിംസ് പന്നിയാം മാക്കൽ ജോസ് നരിമറ്റം തോമസ് തയ്യിൽ പി എസ് മാത്യൂ പി.വി ജോസ് ജോർജ് തോമസ് പി.ജെ പോൾ ടോമി അമ്പലത്തിങ്കൽ . ഡെന്നിസ് മാണി ആന്റോ ജോർജ് ജിജോ അടവനാൽ ലിലാമ്മ ചോളിയിൽ തുടങ്ങിയവർ സംസാരിച്ചു
Kerala Congress convention and CM Mani commemoration was held.