---
title: "പാലപ്പിള്ളില്‍ കുടുംബ സംഗമം കണിച്ചാറില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. "
english_title: "Adv. Sunny Joseph MLA inaugurated. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114754/adv-sunny-joseph-mla-inaugurated"
published_at: "2023-05-14T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460ff2bdbdb7_Kudumba_sangamam_Kanichar_(1).jpg"
keywords: []
---

# പാലപ്പിള്ളില്‍ കുടുംബ സംഗമം കണിച്ചാറില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

> **Lead Summary:** **കണിച്ചാർ : ** പാലപ്പിള്ളില്‍ കുടുംബ സംഗമം കണിച്ചാറില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യൻ, എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി ബാബു, എസ്. എൻ യൂത്ത് വിംഗ് സംസ്‌ഥാന ജോയിന്റ് സെക്രട്ടറി അനൂപ് പനയ്ക്കൽ, ഡോക്ടർ മനോജ്‌, കലാശൻ പാലപ്പിള്ളിൽ, രാജേന്ദ്ര പ്രസാദ് ആച്ചക്കോട്ടിൽ, മനോജ്‌ പാലപ്പിള്ളിൽ, പ്രഭാകരൻ മണലുമാലിൽ, പി. ബിജു, ദാസൻ പാലപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കലാപരികളും ഗെയിംസും നടന്നു. എംബിബിസ് വിദ്യാർഥി കൃഷ്ണകാന്ത് ആ ച്ചക്കോട്ടിൽ, സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഗൗതമി, പാര അതിലേറ്റിക്സ് ഇൽ മികച്ച സ്‌ഥാനങ്ങൾ ലഭിച്ച മോഹനൻ പാലപ്പിള്ളിലിനെയും ആദരിച്ചു.

## Article Content

**കണിച്ചാർ : ** പാലപ്പിള്ളില്‍ കുടുംബ സംഗമം കണിച്ചാറില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യൻ, എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി ബാബു, എസ്. എൻ യൂത്ത് വിംഗ് സംസ്‌ഥാന ജോയിന്റ് സെക്രട്ടറി അനൂപ് പനയ്ക്കൽ, ഡോക്ടർ മനോജ്‌, കലാശൻ പാലപ്പിള്ളിൽ, രാജേന്ദ്ര പ്രസാദ് ആച്ചക്കോട്ടിൽ, മനോജ്‌ പാലപ്പിള്ളിൽ, പ്രഭാകരൻ മണലുമാലിൽ, പി. ബിജു, ദാസൻ പാലപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കലാപരികളും ഗെയിംസും നടന്നു. എംബിബിസ് വിദ്യാർഥി കൃഷ്ണകാന്ത് ആ ച്ചക്കോട്ടിൽ, സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഗൗതമി, പാര അതിലേറ്റിക്സ് ഇൽ മികച്ച സ്‌ഥാനങ്ങൾ ലഭിച്ച മോഹനൻ പാലപ്പിള്ളിലിനെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114754/adv-sunny-joseph-mla-inaugurated)