---
title: " 65 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114784/died"
published_at: "2023-05-15T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646185d71122c_n4452959341669355543878b7429c2aa4bde3717f3572ef6652119d1b9ca534cc6bb6f215a5e60e7c8212b8.jpg"
keywords: []
---

#  65 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം** : തിരുവനന്തപുരത്ത് 65 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അവണാകുഴി സ്വദേശി ലീലയാണ് മരിച്ചത്. മകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ കേസ് പ്രതിയായി ജയിലായിരുന്ന ബിജു, കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കാഞ്ഞിരംകുളം പൊലീസാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

## Article Content

**തിരുവനന്തപുരം** : തിരുവനന്തപുരത്ത് 65 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അവണാകുഴി സ്വദേശി ലീലയാണ് മരിച്ചത്. മകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ കേസ് പ്രതിയായി ജയിലായിരുന്ന ബിജു, കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കാഞ്ഞിരംകുളം പൊലീസാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114784/died)