---
title: "സർക്കാരിന്റെ മൂന്നാം നൂറുദിന കർ മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂര ഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തു "
english_title: "Pinarayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114797/pinarayi-vijayan"
published_at: "2023-05-15T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646199b269505_pinarayi_vijyan_file_1_1200x768-sixteen_nine.jpeg"
keywords: []
---

# സർക്കാരിന്റെ മൂന്നാം നൂറുദിന കർ മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂര ഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തു 

> **Lead Summary:** **തിരുവനന്തപുരം**: സർക്കാരിന്റെ മൂന്നാം നൂറുദിന കർ മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂര ഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തതായി മുഖ്യ മന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ഏഴു വർഷംകൊണ്ട് 2.99 ലക്ഷത്തോളം പട്ടയ ങ്ങളാണ് ഭൂരഹിതർക്ക് വിതരണം ചെയ്തതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്നലെ വിതരണം ചെയ്ത പട്ടയങ്ങൾക്ക് പുറമെ ഈ സർക്കാരിന്റെ ആദ്യ വർഷത്തിൽ തന്നെ 54,535 പട്ടയ ങ്ങൾ വിതരണം ചെയ്തിരുന്നു. രണ്ടു വർഷത്തിനുള്ളി ൽ മാത്രം 1.22 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തു.

## Article Content

**തിരുവനന്തപുരം**: സർക്കാരിന്റെ മൂന്നാം നൂറുദിന കർ മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂര ഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തതായി മുഖ്യ മന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ഏഴു വർഷംകൊണ്ട് 2.99 ലക്ഷത്തോളം പട്ടയ ങ്ങളാണ് ഭൂരഹിതർക്ക് വിതരണം ചെയ്തതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്നലെ വിതരണം ചെയ്ത പട്ടയങ്ങൾക്ക് പുറമെ ഈ സർക്കാരിന്റെ ആദ്യ വർഷത്തിൽ തന്നെ 54,535 പട്ടയ ങ്ങൾ വിതരണം ചെയ്തിരുന്നു. രണ്ടു വർഷത്തിനുള്ളി ൽ മാത്രം 1.22 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114797/pinarayi-vijayan)