---
title: "കോൺക്രീറ്റ് ജി.എം. മിക്സർ വാഹനം മറിഞ്ഞു."
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114812/accident"
published_at: "2023-05-15T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461a992dc02b_IMG-20230515-WA0003.jpg"
keywords: []
---

# കോൺക്രീറ്റ് ജി.എം. മിക്സർ വാഹനം മറിഞ്ഞു.

> **Lead Summary:**  **മാത്തിൽ** : വൈപ്പിരിയം വളവിൽ കോൺക്രീറ്റ് ജി.എം. മിക്സർ വാഹനം മറിഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ലോറി ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മാത്തിൽനിന്ന്‌ പയ്യന്നൂരിലേക്ക് വരികയായിരുന്നു.

## Article Content

 **മാത്തിൽ** : വൈപ്പിരിയം വളവിൽ കോൺക്രീറ്റ് ജി.എം. മിക്സർ വാഹനം മറിഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ലോറി ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മാത്തിൽനിന്ന്‌ പയ്യന്നൂരിലേക്ക് വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114812/accident)