---
title: "ഗസ്റ്റ് ലക്ചറർ നിയമനം"
english_title: "Walk in interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114822/walk-in-interview"
published_at: "2023-05-15T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461b18666ada_images_-_2023-04-26T171854.984.jpeg"
keywords: []
---

# ഗസ്റ്റ് ലക്ചറർ നിയമനം

> **Lead Summary:**  **കണ്ണൂർ** : തോട്ടട ശ്രീനാരായണ കോളേജിൽ ഗസ്റ്റ് ലക്ചററെ നിയമിക്കും. ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിറ്റിക്സ്, ഗണിതശാസ്ത്രം, കെമിസ്ട്രി, ബോട്ടണി, മൈക്രോബയോളജി, സുവോളജി, ബി.ബി.എ., കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ബുധനാഴ്ച 10-ന് അഭിമുഖം നടക്കും.

## Article Content

 **കണ്ണൂർ** : തോട്ടട ശ്രീനാരായണ കോളേജിൽ ഗസ്റ്റ് ലക്ചററെ നിയമിക്കും. ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിറ്റിക്സ്, ഗണിതശാസ്ത്രം, കെമിസ്ട്രി, ബോട്ടണി, മൈക്രോബയോളജി, സുവോളജി, ബി.ബി.എ., കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ബുധനാഴ്ച 10-ന് അഭിമുഖം നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114822/walk-in-interview)