---
title: "കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് അപകടം"
english_title: "The car went out of control and crashed into an electric post and a tree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114838/the-car-went-out-of-control-and-crashed-into-an-electric-post-and-a-tree"
published_at: "2023-05-15T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461c0135c59c_IMG-20230515-WA0059.jpg"
keywords: []
---

# കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് അപകടം

> **Lead Summary:** **പാലപ്പുഴ**: പാലപ്പുഴ കാപ്പുംകടവിൽ ഇന്നോവ ക്രിസ്റ്റ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലുംഇടിച്ച് അപകടം. ഞായറാഴ്ച രാത്രി 11.30ഓടെ ആയിരുന്നു അപകടം. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാർ ഭാഗികമായി തകർന്നു. മലയോര ഹൈവേയിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**പാലപ്പുഴ**: പാലപ്പുഴ കാപ്പുംകടവിൽ ഇന്നോവ ക്രിസ്റ്റ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലുംഇടിച്ച് അപകടം. ഞായറാഴ്ച രാത്രി 11.30ഓടെ ആയിരുന്നു അപകടം. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാർ ഭാഗികമായി തകർന്നു. മലയോര ഹൈവേയിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114838/the-car-went-out-of-control-and-crashed-into-an-electric-post-and-a-tree)