---
title: "റേഷൻ വിതരണ സുതാര്യത പരിശോധിച്ച് ഇരിട്ടി താലൂക്ക് വിജിലൻസ് സമിതി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114872/iritty"
published_at: "2023-05-15T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461da9ef1648_Picsart_23-05-15_12-32-30-676.jpg"
keywords: []
---

# റേഷൻ വിതരണ സുതാര്യത പരിശോധിച്ച് ഇരിട്ടി താലൂക്ക് വിജിലൻസ് സമിതി

> **Lead Summary:** ഇരിട്ടി: റേഷൻ വിതരണ രംഗത്തെ സുതാര്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി താലൂക്ക് വിജിലൻസ് സമിതി യോഗം ചേർന്നു. സബ് കളക്ടർ, സപ്ലൈ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്. ജനപ്രതിനിധികളും പങ്കെടുത്തു.

## Article Content

ഇരിട്ടി: റേഷൻ വിതരണ രംഗത്തെ സുതാര്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി താലൂക്ക് വിജിലൻസ് സമിതി യോഗം ചേർന്നു. സബ് കളക്ടർ, സപ്ലൈ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്. ജനപ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114872/iritty)