---
title: "നഗരസഭയുടേയും, ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി"
english_title: "Pre-monsoon cleaning was done"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114881/pre-monsoon-cleaning-was-done"
published_at: "2023-05-15T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461e00126986_IMG-20230515-WA0109.jpg"
keywords: []
---

# നഗരസഭയുടേയും, ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി

> **Lead Summary:** **മാനന്തവാടി**: മാനന്തവാടി നഗരസഭയുടേയും, ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ 25 ആം ഡിവിഷനില്‍ നടത്തുന്ന മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഒന്നാം ഘട്ടം മഹാത്മാ റെസിഡന്‍സ് അംഗങ്ങളും, നരിക്കൊല്ലി കോളനി നിവാസികളും സംയുക്തമായി നടത്തി.

## Article Content

**മാനന്തവാടി**: മാനന്തവാടി നഗരസഭയുടേയും, ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ 25 ആം ഡിവിഷനില്‍ നടത്തുന്ന മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഒന്നാം ഘട്ടം മഹാത്മാ റെസിഡന്‍സ് അംഗങ്ങളും, നരിക്കൊല്ലി കോളനി നിവാസികളും സംയുക്തമായി നടത്തി.

ശുചീകരണ പ്രവര്‍ത്തികള്‍ക്ക് കൗണ്‍സിലര്‍ അഡ്വ സിന്ധു സെബാസ്റ്റ്യന്‍, ദേവദാസ്, പടയന്‍ മുഹമ്മദ്, ദിനേഷ് കെ എം, മുഹമ്മദാലി, അനിതരാജേഷ്, ബീനദിനേഷ്, സഫിയ അബ്ദുറഹിമാന്‍, ഉഷാ വാസു, സുരേഷ് ബാബു,മൊയ്ദു പള്ളികണ്ടി,സുമിത്രന്‍,ജിജേഷ്,ബാബു വിജി,റീനാ ആഗ്‌ന്നെസ്,മഹേഷ് സൂര്യ ഇലക്ട്രോണിക്‌സ്, സുബ്യേത, ദിനേഷ് ബാബു, ബാലന്‍, ദാസന്‍, രാജു, തങ്കമ്മ, ലക്ഷ്മി, രാജേഷ്, ബിന്ദു, കവിത, നീതു, ഹരിഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114881/pre-monsoon-cleaning-was-done)