---
title: "ഡി വൈ എഫ് ഐ പേരാവൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി."
english_title: "DYFI peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1149/dyfi-peravoor"
published_at: "2021-10-04T19:03:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615b02d02b9bb_PicsArt_10-04-06.50.41.jpg"
keywords: []
---

# ഡി വൈ എഫ് ഐ പേരാവൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

> **Lead Summary:** പേരാവൂർ: ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ പേരാവൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

പേരാവൂർ: ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ പേരാവൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

 ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിചാണ് രോഷാഗ്നി സംഘടിപ്പിച്ചത്.

ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് സെക്രട്ടറി എ ഷിബു , പ്രസിഡണ്ട് അമൽ എം എസ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ സുകേഷ്, രജീഷ്, സനീഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1149/dyfi-peravoor)