---
title: "വയനാട്ടിൽ കോമ്പിംഗ് ഓപ്പറേഷൻ തുടരും: ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്"
english_title: "R anathe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114936/r-anathe"
published_at: "2023-05-15T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462162bcb9c2_Screenshot_2023-05-15-16-50-00-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വയനാട്ടിൽ കോമ്പിംഗ് ഓപ്പറേഷൻ തുടരും: ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്

> **Lead Summary:** വയനാട്ടിൽ കോമ്പിംഗ് ഓപ്പറേഷൻ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്. ക്രിമിനലുകളെ അമർച്ച ചെയ്യാൻ പോലീസ് പ്രതിജ്ഞാബദ്ധമെന്നും പിടികിട്ടാപ്പുള്ളികളെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കോമ്പിംഗ് ഓപ്പറേഷനിൽ ഇരുനൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തെന്നും ജില്ലാ പോലീസ് മേധാവി.

## Article Content

വയനാട്ടിൽ കോമ്പിംഗ് ഓപ്പറേഷൻ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്. ക്രിമിനലുകളെ അമർച്ച ചെയ്യാൻ പോലീസ് പ്രതിജ്ഞാബദ്ധമെന്നും പിടികിട്ടാപ്പുള്ളികളെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കോമ്പിംഗ് ഓപ്പറേഷനിൽ ഇരുനൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തെന്നും ജില്ലാ പോലീസ് മേധാവി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114936/r-anathe)