---
title: "കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം"
english_title: "Walk in interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115026/walk-in-interview"
published_at: "2023-05-16T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462d25d37aea_images_-_2023-04-26T171854.984.jpeg"
keywords: []
---

# കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

> **Lead Summary:**  കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വിമന്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/ സോഷ്യോളജി എന്നീ ബിരുദമുള്ള വനിതകള്‍ രേഖകള്‍ സഹിതം മെയ് 19 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിച്ചേരുക. 

## Article Content

 കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വിമന്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/ സോഷ്യോളജി എന്നീ ബിരുദമുള്ള വനിതകള്‍ രേഖകള്‍ സഹിതം മെയ് 19 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിച്ചേരുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115026/walk-in-interview)