---
title: "പായം ഗ്രാമ പഞ്ചായത്ത് ഉദയഗിരി വാർഡിൽ കര നെൽകൃഷി വിത്തിടൽ നടന്നു "
english_title: "Udayagiri ward of Payam gram panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115105/udayagiri-ward-of-payam-gram-panchayat"
published_at: "2023-05-16T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64632a9da5d3d_IMG-20230516-WA0056.jpg"
keywords: []
---

# പായം ഗ്രാമ പഞ്ചായത്ത് ഉദയഗിരി വാർഡിൽ കര നെൽകൃഷി വിത്തിടൽ നടന്നു 

> **Lead Summary:** **പായം**: ഗ്രാമ പഞ്ചായത്ത് ഉദയഗിരി വാർഡിൽ കര നെൽകൃഷി വിത്തിടൽ വാർഡ് മെമ്പർ ബിജു കോങ്ങാടന്റെ അദ്ധ്യക്ഷതയിൽ . പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**പായം**: ഗ്രാമ പഞ്ചായത്ത് ഉദയഗിരി വാർഡിൽ കര നെൽകൃഷി വിത്തിടൽ വാർഡ് മെമ്പർ ബിജു കോങ്ങാടന്റെ അദ്ധ്യക്ഷതയിൽ . പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

സി ഡി എസ്ചെയർ പേഴ്സൺ സ്മിത രജിത്ത് സ്വാഗതംപറഞ്ഞ ചടങ്ങിൽ റീന സജീവൻ, ജോളി ജോസ്, രാധാമണി, രാജി ഷാജി, എന്നിവരും സംസാരിച്ചു.തൊഴിലുറപ്പ് തൊഴിലാളികൾ, ജെ എൽ ജി ഗ്രൂപ്പ്‌ അഗങ്ങൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115105/udayagiri-ward-of-payam-gram-panchayat)