---
title: "മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും നടത്തി"
english_title: "Women's Association Area Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115136/womens-association-area-committee"
published_at: "2023-05-16T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646346d9485cc_Screenshot_2023-05-16-14-25-44-10_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും നടത്തി

> **Lead Summary:** ഡൽഹിയിൽ നീതിക്കും അന്തസ്സിനും വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും നടത്തി.

## Article Content

ഡൽഹിയിൽ നീതിക്കും അന്തസ്സിനും വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും നടത്തി.

ധർമ്മശാലയിൽ ജില്ലാ സെക്രട്ടറി പി കെ ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസി. സതി ദേവി അധ്യക്ഷത വഹിച്ചു. എൻ ശ്രീജ, ഓമന മുരളീധരൻ, കെ. അമ്മാളു എന്നിവർ സംസാരിച്ചു. തുടർന്ന് വീണ ജോർജിനെതിരെയുള്ള ആരോപണത്തിൽ പ്രതിക്ഷേധിച്ച് പ്രകടനവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115136/womens-association-area-committee)