---
title: "ചാവശ്ശേരിയിൽ സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു."
english_title: "A scooter passenger died after a scooter hit a car in Chavassery. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115241/a-scooter-passenger-died-after-a-scooter-hit-a-car-in-chavassery"
published_at: "2023-05-16T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463b60436637_sdfsgdfg.jpg"
keywords: []
---

# ചാവശ്ശേരിയിൽ സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

> **Lead Summary:** **ചാവശ്ശേരി: **ചാവശ്ശേരിയിൽ സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഉളിയിലിൽ താമസിക്കുന്ന വടകര ചോറോട് സ്വദേശി ഫൈസലാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. സ്കൂട്ടർ എതിരെ വന്ന സൈക്കിളിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു.

## Article Content

**ചാവശ്ശേരി: **ചാവശ്ശേരിയിൽ സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഉളിയിലിൽ താമസിക്കുന്ന വടകര ചോറോട് സ്വദേശി ഫൈസലാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. സ്കൂട്ടർ എതിരെ വന്ന സൈക്കിളിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115241/a-scooter-passenger-died-after-a-scooter-hit-a-car-in-chavassery)