---
title: "മടപ്പുരച്ചാലിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി"
english_title: "The mini lorry went out of control and rushed into the shop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115254/the-mini-lorry-went-out-of-control-and-rushed-into-the-shop"
published_at: "2023-05-17T00:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463d6d0c0b72_IMG-20230517-WA0000.jpg"
keywords: []
---

# മടപ്പുരച്ചാലിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി

> **Lead Summary:** മണത്തണ: മടപ്പുരച്ചാലിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി കട തകർന്നു. മടപ്പുരച്ചാലിലെ കുന്നത്ത് തോമസിന്റെ ഉടമസ്ഥതയിലുള്ള കെ സി ട്രെഡേഴ്സ് എന്ന സ്ഥാപനമാണ് തകർന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്നും ചെങ്കല്ല് ഇറക്കി വരികയായിരുന്ന മിനിലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. 

## Article Content

മണത്തണ: മടപ്പുരച്ചാലിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി കട തകർന്നു. മടപ്പുരച്ചാലിലെ കുന്നത്ത് തോമസിന്റെ ഉടമസ്ഥതയിലുള്ള കെ സി ട്രെഡേഴ്സ് എന്ന സ്ഥാപനമാണ് തകർന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്നും ചെങ്കല്ല് ഇറക്കി വരികയായിരുന്ന മിനിലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115254/the-mini-lorry-went-out-of-control-and-rushed-into-the-shop)