---
title: "ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ"
english_title: "Drivingtest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115272/drivingtest"
published_at: "2023-05-17T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64643f7f4a0e4_download_-_2023-05-17T081337.953.jpeg"
keywords: []
---

# ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ

> **Lead Summary:**  ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം അറ്റൻഡന്റ് (എസ് സി / എസ് ടി, കാറ്റഗറി നമ്പർ: 482/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ കോഴിക്കോട് വെള്ളിമാടുകുന്ന് മാലൂർകുന്ന് ഡി എച്ച് ക്യൂ ഗ്രൗണ്ടിൽ രാവിലെ ആറ് മണിക്ക് നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്.

## Article Content

 ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം അറ്റൻഡന്റ് (എസ് സി / എസ് ടി, കാറ്റഗറി നമ്പർ: 482/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ കോഴിക്കോട് വെള്ളിമാടുകുന്ന് മാലൂർകുന്ന് ഡി എച്ച് ക്യൂ ഗ്രൗണ്ടിൽ രാവിലെ ആറ് മണിക്ക് നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്.

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പർട്ടികുലേർസ്, കാഴ്ച ശക്തി, ശാരീരിക ക്ഷമത സംബന്ധിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115272/drivingtest)