---
title: "താമരശ്ശേരി ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു: ആർക്കും പരിക്കില്ല "
english_title: "Pickup jeep overturns at Thamarassery pass: No one injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115283/pickup-jeep-overturns-at-thamarassery-pass-no-one-injured"
published_at: "2023-05-17T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64644fc7ea2df_IMG-20230517-WA0051.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു: ആർക്കും പരിക്കില്ല 

> **Lead Summary:** **കൽപ്പറ്റ**: ചുരം ഏഴാം വളവിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു. അപകടത്തിർ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് വയനാട്ടിലേക്ക് പൈനാപ്പിൾ കയറ്റി വന്ന പിക്കപ്പാണ് മറിഞ്ഞത്.

## Article Content

**കൽപ്പറ്റ**: ചുരം ഏഴാം വളവിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു. അപകടത്തിർ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് വയനാട്ടിലേക്ക് പൈനാപ്പിൾ കയറ്റി വന്ന പിക്കപ്പാണ് മറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115283/pickup-jeep-overturns-at-thamarassery-pass-no-one-injured)