---
title: "പണം നൽകാതെ കബളിപ്പിച്ച പ്രതി അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115315/arrested"
published_at: "2023-05-17T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464714151255_Picsart_23-05-17_11-46-00-831.jpg"
keywords: []
---

# പണം നൽകാതെ കബളിപ്പിച്ച പ്രതി അറസ്റ്റിൽ

> **Lead Summary:**  **പുന്നാട്** : ഓണക്കുറി നടത്തി പണം നൽകാതെ ഇടപാടുകാരെ കബളിപ്പിച്ചു നടന്ന മീത്തല പുന്നാടുള്ള ഇലമ്പിലാൽ പി.രാജേഷ് നെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്‌തു . 346800 രൂപ കബളിപ്പിച്ചതായി കാണിച്ച് പുന്നാടുള്ള പത്മനാഭനും പണം ലഭിക്കാനുള്ള മറ്റ് ഇടപാടുകാരിൽ 28 പേരും ചേർന്ന് ഇരിട്ടി പോലീസിൽ നൽകിയ പരാതി പ്രകാരമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.

## Article Content

 **പുന്നാട്** : ഓണക്കുറി നടത്തി പണം നൽകാതെ ഇടപാടുകാരെ കബളിപ്പിച്ചു നടന്ന മീത്തല പുന്നാടുള്ള ഇലമ്പിലാൽ പി.രാജേഷ് നെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്‌തു . 346800 രൂപ കബളിപ്പിച്ചതായി കാണിച്ച് പുന്നാടുള്ള പത്മനാഭനും പണം ലഭിക്കാനുള്ള മറ്റ് ഇടപാടുകാരിൽ 28 പേരും ചേർന്ന് ഇരിട്ടി പോലീസിൽ നൽകിയ പരാതി പ്രകാരമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.

വിവിധ ഇടപാടുകാർക്കായി  രാജേഷ് ഇനിയും ഏകദേശം ഒന്നരക്കോടിയോളം രൂപ നൽകാൻ ഉണ്ടെന്നാണ്  നാട്ടുകാരുടെ പരാതി. കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115315/arrested)